തലയിണ വച്ചൊരു ഗർഭിണി
പത്തു വര്‍ഷത്തിനിപ്പുറവും സന്തോഷത്തോടെ ജീവിയ്ക്കുന്ന എന്റെ ജീവിതത്തിനു ഒരു സുഗമുള്ളതുപോലെ ഒരു ദുഃഖവും ഉണ്ട്....
ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഞാൻ ഞങ്ങളുടെ മുറിയിലെ അലമാരയുടെ അരികിലേക്ക് നീങ്ങി...
അവിടെ എത്തിയ ഞാൻ എനിയ്ക്കേറ്റവും പ്രീയപെട്ടതും നല്ലതുമായ ഒരു "തലയിണ" കയ്യിലെടുത്തു..
എന്നിട്ട് പതിയെ ഞാനതെന്റെ ഉടുപ്പ് നീക്കി വയറ്റിനുള്ളിലേക്കു തിരുകി...
അതെ ഞാൻ അപ്പോൾ കാണുകയായിരുന്നു
ഞാൻ എന്ന സ്ത്രീയെ..!
ഞാൻ എന്ന അമ്മയെ..!
Uff spr ❤️😘😘😍
ReplyDelete❤️❤️❤️❤️❤️❤️❤️❤️❤️
ReplyDelete