ഹൃദയം കൊണ്ടൊരു പ്രേമലേഖനം
15/4/2020
എന്റെ ഏട്ടാ..
കാണണമെന്ന് തോന്നുന്നുണ്ടല്ലേ...? എനിക്കും..കുറച്ചു നാൾ മുന്നെ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസ് വീഡിയോയിൽ
പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കോവിഡിനെതിരെ നിങ്ങൾ സുഹൃത്തുക്കൾക്കൊപ്പം പാത്രം കൊണ്ട് ശബ്ദം ഉണ്ടാകുന്നത് കണ്ടപ്പോൾ മനസ്സ് തണുത്തു..
നിങ്ങൾ safe തന്നെയാണെന്ന് അറിയാൻ കഴിഞ്ഞല്ലൊ !
പിന്നെ എന്തുണ്ട് വിശേഷം..ആ തീരുമാനം കാരണം കാര്യങ്ങൾ അറിയാൻ മറ്റും വഴിയില്ലാത്തത് കൊണ്ടാവാം. പത്രവായന നന്നായി കൂടിയിരിക്കുന്നു..അച്ഛൻ ന്യൂസ് ഇടുമ്പോൾ റിമോട്ട് പിടിച്ചു വാങ്ങി സിനിമയും മറ്റും ഇടുന്ന പ്രവണതയെറെ കുറഞ്ഞിരിക്കുന്നു !
ആ തീരുമാനമെടുത്ത നിമിഷത്തോട് ഇന്നെനിക്കു ദേഷ്യം തോന്നുന്നു..

എന്നോട് നിങ്ങൾക്ക് "പ്രണയമാണെന്ന് പറഞ്ഞു സുഹൃത്തുക്കൾ കളിയാക്കുന്നു" എന്ന് നിങ്ങൾ പറഞ്ഞപ്പോൾ എങ്കിൽ നമുക്ക് ഒരു ബ്രേക്ക് എടുക്കാം എന്ന് ആവേശത്തോടെ ഞാൻ പറഞ്ഞു.
അത് എന്തുകൊണ്ടാണെന്ന് അറിയോ ? എനിക്ക് "നിങ്ങളോട് പ്രണയമാണെന്ന്" പറഞ്ഞു എന്റെ സുഹൃത്തുക്കൾ എന്നെയും കളിയാക്കുന്നുണ്ടായിരുന്നു.
എത്ര നാളത്തേക്ക് എന്ന ചോദ്യം ഉയർന്നപ്പോൾ ടിവിയിൽ യാദൃശ്ചികമായി കോവിഡ് ന്യൂസ് കേട്ടതു കൊണ്ടാണ് ആ പ്രശ്നം തിരുന്നത് വരെ ബ്രേക്ക് എടുക്കാം എന്ന് പറഞ്ഞത്.....
ഇടക്കെപ്പോഴെങ്കിലും പരസ്പരം മിണ്ടാൻ ശ്രമിച്ചാൽ പ്രണയം അല്ലേൽ സൗഹൃദം എന്നായിരുന്നല്ലോ !
പക്ഷെ അത് ഇത്രമേൽ നീളും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.
പക്ഷെ അത് ഇത്രമേൽ നീളും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.
നമ്മൾ തമ്മിൽ സൗഹൃദം മാത്രമേ ഉള്ളൂ എന്നു പറഞ്ഞു എനിക്ക് എന്നെയും നിങ്ങളെയും എന്റെ മനസ്സാക്ഷിയെയും പറ്റിച്ചെ മതിയാവൂ. പരസ്പരം അറിയാതെ പോലും മിണ്ടാതിരിക്കാൻ വാട്സപ്പ് ബ്ലോക്ക് ചെയ്യണം എന്ന് നിങ്ങൾ പറഞ്ഞില്ലെ ? എന്നാൽ നിങ്ങൾ എന്നെ ബ്ലോക്ക് ചെയ്തൊ എന്ന് രണ്ടു ദിവസം കഴിഞ്ഞു ഹായ് അയച്ചു ബ്ലോക്ക് ചെയിതു എന്ന് ഉറപ്പാക്കിയ ശേഷമാണ് ഞാൻ നിങ്ങളെ ബ്ലോക്ക് ചെയ്തത്.
എന്നാൽ കഴിഞ്ഞ ദിവസം സഹികെട്ട ഞാൻ വിഷു ആശംസകൾ അയച്ചപ്പോൾ ആ മെസ്സേജ് നിങ്ങൾക്ക് പോയിരുന്നു ! അതിന്റെ അർത്ഥം നിങ്ങളെന്നെ അൺബ്ലോക്ക് ചെയ്തു എന്നല്ലെ ! എന്തുകൊണ്ടോ, പരസ്പരം പറ്റിക്കാൻ ആയിട്ടാണ് ഞാൻ ആ മെസ്സേജ് ഡിലീറ്റ് ചെയ്തത്.
നമ്മൾ തമ്മിൽ സൗഹൃദം മാത്രമേ ഉള്ളൂ എന്നു പറഞ്ഞു പറ്റിച്ചെ മതിയാവു.
നമ്മൾ തമ്മിൽ സൗഹൃദം മാത്രമേ ഉള്ളൂ എന്നു പറഞ്ഞു പറ്റിച്ചെ മതിയാവു.
ഞാൻ കാത്തിരുന്നു കൊള്ളാം.ആരോ പറഞ്ഞു കേട്ടിട്ടുണ്ട് കാണാതെയും മിണ്ടാതെയും ഇരുന്നാൽ മറന്നു പോകുമെന്ന്.എന്നാൽ ഇപ്പോഴാണ് ഞാൻ നിങ്ങളെ പതിവിലേറെ ഓർക്കുന്നത്...
ഒരു പക്ഷെ... കാത്തിരിക്കാം എന്ന് പറഞ്ഞത് കാണാനും മിണ്ടാനും കഴിഞ്ഞില്ലെങ്കിൽ പോലും നിങ്ങൾക്ക് വേണ്ടി എത്രനാൾ വേണമെങ്കിലും കാത്തിരിക്കുവാൻ തയ്യാറായത്കൊണ്ടാവും !
really I LOVE U
ഒരുപക്ഷേ ഞാൻ ഈ കത്ത് അയക്കുമായിരുന്നെങ്കിൽ എന്ന് സ്വന്തം സഹോദരിയെ എഴുതിയെനെ..ഒരിക്കലും ഞാൻ അയക്കില്ല, ഡിലീറ്റ് ചെയും
really I LOVE U
ഒരുപക്ഷേ ഞാൻ ഈ കത്ത് അയക്കുമായിരുന്നെങ്കിൽ എന്ന് സ്വന്തം സഹോദരിയെ എഴുതിയെനെ..ഒരിക്കലും ഞാൻ അയക്കില്ല, ഡിലീറ്റ് ചെയും
എന്നുള്ളതുകൊണ്ട് ഹൃദയം കൊണ്ട് എഴുതുന്നു
എന്ന്
എന്റെ ഏട്ടന്റെ മാത്രം ചെല്ലകുട്ടി
എന്ന്
എന്റെ ഏട്ടന്റെ മാത്രം ചെല്ലകുട്ടി

💜💜💜
ReplyDelete💜💜💜
ReplyDeleteNice jisha but ningal vili venda. Pranayam start cheythalle ullo
ReplyDeleteNice one dear 👍👍👌👌
Delete❤️❤️
ReplyDeleteNice dear ...♥️
ReplyDelete🥰so good....
ReplyDelete